Skip to main content

Posts

Featured

മായാനദി

Mayanadhi മായാനദി ജലപ്പരപ്പിനു മുകളിൽ വീഴുന്ന ഭാരഹീനമായ കരിയിലയെ തെല്ലൊന്നു ഇളക്കാൻ മാത്രം പോന്ന നനുത്ത ഓളങ്ങൾ നിറഞ്ഞ നദി മായാനദി. എന്നാൽ തെല്ലൊന്നു കാതുകൂർപ്പിച്ചാൽ കേൾക്കാം ശക്തിയേറിയൊരു ജലപ്രവാഹത്തിന്റെ മുഴക്കം. അതെ പുറമെ ചെറിയൊളങ്ങളുടെ നാട്യം നിലനിർത്തി പ്രബലമായ അടിയൊഴുക്കിനെ പേറുന്നുമുണ്ട് ഈ മായാനദി ചിത്രത്തിൽ മാത്തനെയും അങ്ങനെത്തന്നെയാണ് വിശേഷിപ്പിക്കേണ്ടത്. നമുക്കവനെ ചെറിയൊരു പുഞ്ചിരിയുടെ അസാന്നിധ്യത്തിൽ കാണാൻ കഴിയുന്ന സമയങ്ങൾ വളരെ വിരളമാണ്. ഭൂതകാലത്തെ സുഖകരമല്ലാത്ത ഓര്മകളോ തന്നെ ഏതു നിമിഷവും തേടി വന്നേക്കാവുന്ന വിധിയെ കുറിച്ചുള്ള ഭയമോ ഒന്നും ആ ഭാവത്തിൽ നിന്ന് അവനെ അകറ്റുന്നില്ല. അപ്പു വാക്കുകൾകൊണ്ട് നോവിക്കുമ്പോൾ ഉള്ള അമർഷവും പ്രേതിഷേധവും എല്ലാം അവൻ അവൾക്കുമുന്പിൽ പ്രതിഫലിപ്പിക്കുന്നത് അവന്റെ ചിരിയിൽ ഒളിപ്പിച്ചാണ്. ഒരവസരത്തിൽ അവൾ തന്നെപറയുന്നുണ്ട് അവളല്ല മത്തനാണ് സിനിമയിൽ അഭിനയിക്കേണ്ടതെന്നു. അതുകൊണ്ടെല്ലാം തന്നെ പ്രേക്ഷകന്റെ ഇഷ്ടങ്ങളേറെയും തന്നിലേക്ക് അടുപ്പിക്കുന്നുണ്ട് മാത്തൻ ഈസ്റ്റ്വുഡിന്റെ മിസ്റ്റിക് റിവർ എന്ന ചിത്രം അവസാനിക്കുമ്പോൾ ഒരിക്കലും തിരിച്ചുവരാത്ത ഭ...

Latest posts

A Bittersweet life (2005) Korean

The man from UNCLE (2015)

At the End of the Tunnel - Spanish crime thriller

Fundamentals of digital marketing