കല്യാണം എങ്ങനെ നടക്കണം എന്നുള്ളതൊക്കെ ഒരു വിധിയാണന്നേ.....
അല്ലെങ്കിൽ പിന്നെ ഇങ്ങനൊക്കെയാകുമോ..!🙄
അല്ലെങ്കിൽ പിന്നെ ഇങ്ങനൊക്കെയാകുമോ..!🙄
പെങ്ങടെ കല്യാണം നടത്താൻ വേണ്ടി ഒരാങ്ങള എന്തൊക്കെ ചെയ്താലാകും
പയ്യന്റെ അച്ഛനെ കൊണ്ട് സമ്മതിപ്പിക്കാൻ ഒരു ട്രെയിൻ തന്നെ തട്ടിയെടുത്തു അയാളെ കടക്കാരനാക്കുന്നു.
മണവാളൻ ചെക്കന്റെ മുത്തച്ഛന്റെ അടക്കം രണ്ടു മരണങ്ങൾ വരെ തള്ളി വെക്കുന്നു. 😨

എന്നിട്ട് അയാൾടെ ഇഷ്ടം പോലെ സംഗതി നടക്കുന്നുണ്ടോ.🤔
അതും പോട്ടെ ഇത്രേം കഷ്ടപെട്ടിട്ടും അതിനെല്ലാം അവസാനം അയാൾ കിടക്കേണ്ടി വരുന്ന സ്ഥലമോ!😉😜

എന്താല്ലേ..... !😌
Black Cat, White Cat (1998)
Comedy/ Crime/ Romance
Director - Emir Kusturica
Country - Serbia
Comedy/ Crime/ Romance
Director - Emir Kusturica
Country - Serbia
ചെറുകിട കള്ളക്കടത്തുകാരനായ മാറ്റ്കോ ദസ്താനോവിന്റെയും മകൻ സാറേ യുടെയും ഡാന്യൂബ് നദി തീരത്തെ താമസ സ്ഥലത്തു നിന്നാണ് സിനിമ തുടങ്ങുന്നത്.
കഥയുടെ പുരോഗതിയിൽ ഗ്രാഗയും ദാദനും ഇദയും അടക്കം ഒരു വലിയ സംഖ്യയം കഥാപാത്രങ്ങൾ കൂടെ ചേരുന്നു.
കിറുക്കൻ സ്വഭാവക്കാരായ ഈ കഥാപാത്രങ്ങളെ വെച്ച് ഒരു മായിക ലോകം തന്നെ കുസ്തുരിക്ക സൃഷ്ടിക്കിവെക്കുന്നു.
അതിൽ സംഗീതത്തിനുള്ള പങ്ക് വളരെ വലുതാണ്. സിനിമയുടെ കോമഡി മൂടിനൊപ്പം നിക്കുമ്പോഴും മ്യൂസിക് ഉണ്ടാക്കുന്ന എനർജി അത്രമാത്രമുണ്ട്.

കൂടുതൽ പറയണ്ടല്ലോ കണ്ട് രസമറിയേണ്ട ഒരു സുന്ദരൻ ചിത്രം
ചിരികേണ്ടിവരും ഒരുപാട് ❤
ചിരികേണ്ടിവരും ഒരുപാട് ❤

Comments
Post a Comment